Flash News

6/recent/ticker-posts

കോഴിക്കോട് മെഡിക്കൽ കോളജിൽ നാലു വയസുകാരന് ജപ്പാൻജ്വരം സ്ഥിരീകരിച്ചു

Views

നട്ടെല്ലിൽനിന്നു നീര് കുത്തിയെടുത്ത് മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർ പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചിട്ടുണ്ട്



Post a Comment

0 Comments