Flash News

6/recent/ticker-posts

സൗദിയിൽ വാഹനങ്ങളൾ അകലം പാലിക്കണം; 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ

Views
ജിദ്ദ: വാഹനങ്ങൾ അകലം പാലിക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ലഭിക്കുമെന്നും സഊദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നത് പെട്ടെന്ന് നിർത്തുമ്പോൾ അപകടങ്ങൾ തടയാൻ സഹായിക്കുന്ന ഘടകമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.



Post a Comment

0 Comments