Flash News

6/recent/ticker-posts

കണ്ണൂരിൽ രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറ്; ജനൽ ചില്ലുകൾ പൊട്ടി

Views
കണ്ണൂരിൽ രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറ്. തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക്  പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും   നേരെയാണ് കല്ലേറുണ്ടായത്.രണ്ടു ട്രെയിനുകളുടെയും ജനൽ ചില്ലുകൾ പൊട്ടി. രാത്രി  7.11 നും 7.16 നും ആണ് റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്ന് കല്ലേറ് ഉണ്ടായത്. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു
 https://chat.whatsapp.com/Bx21gvW0N9z3f3KVAyq8Ge


Post a Comment

0 Comments