Flash News

6/recent/ticker-posts

സൗദിയിൽ അമേരിക്കക്കാരന്റെ വധശിക്ഷ നടപ്പാക്കി

Views

റിയാദ് - സ്വന്തം പിതാവിനെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ അമേരിക്കക്കാരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തുകാരനായ പിതാവ് ശരീഫ് നാജി നസീഫിനെ മുഷ്ടി ചുരുട്ടി മുഖത്ത് ശക്തിയായി പലതവണ ഇടിച്ചും ശ്വാസംമുട്ടിച്ചും ക്രൂരമായി പീഡിപ്പിച്ചും കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കുകയും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ബൈശവി ശരീഫ് നാജി നസീഫിന് ആണ് റിയാദിൽ ശിക്ഷ നടപ്പാക്കിയത്. പ്രതി ഹഷീഷും ലഹരി ഗുളികകളും ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിരുന്നു.
 


Post a Comment

0 Comments