Flash News

6/recent/ticker-posts

ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചു, യുവാവിനെ ദാരുണ അന്ത്യം

Views


തിരൂർ: ഇന്നോവയും  ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണ അന്ത്യം, തിരൂർ ചമ്രവട്ടം റോട്ടിൽ ആലിങ്ങൽ  ചപ്പാത്തി കമ്പനിക്ക് മുന്നിലാണ് അപകടം നടന്നത്, അപകടത്തിൽ കടമ്പിൽ പുഴി തറമ്മൽ തെസ്ലി മരണപ്പെട്ടു,

ഇന്നോവ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
ബൈക്കും ബൈക്കിൽ യാത്ര ചെയ്ത തെസ്ലിയും ഇന്നോവയുടെ അടിയിൽ  കുടുങ്ങി ഞെരിഞ്ഞമർന്നു, നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഗുരുതര പരിക്കേറ്റ തെസ്ലി തൽക്ഷണം മരണപ്പെട്ടു,
ഇന്നലെ രാവിലെ യായിരുന്നു അപകടം.

 


Post a Comment

0 Comments