Flash News

6/recent/ticker-posts

തിരൂരങ്ങാടി എസ് എസ് എം ഒ രണ്ടാം വർഷ ടി.ടി.സി. വിദ്യാർത്ഥി മരണപ്പെട്ടു

Views
മൂന്നിയൂർ: കുന്നത്ത് പറമ്പ് നെടുംപറമ്പിലെ പൊട്ടത്ത് സലീമിന്റെ പുത്രിയും തിരൂരങ്ങാടി SSMO  രണ്ടാം വർഷ ടി.ടി.സി. വിദ്യാർത്ഥിനിയുമായ നാജിയ ഷെറിൻ ( 19 ) മരണപ്പെട്ടു. മാതാവ് സമീറ. സഹോദരിമാർ ഫാത്തിമ ഫർഹ, ലിയ. മയ്യിത്ത് നമസ്കാരം ഇന്ന് ചൊവ്വ ഉച്ചക്ക് 12 മണിക്ക് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.


റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment

0 Comments