Flash News

6/recent/ticker-posts

നിയാദിയെ വരവേൽക്കാനൊരുങ്ങി യു.എ.ഇ

Views

ഈ മാസം അവസാനത്തിലോ സെപ്റ്റംബർ ആദ്യവാരത്തിലോ ഭൂമിയിൽ മടങ്ങിയെത്തുമെന്നാണ് പ്രതിക്ഷ.

ദുബൈ: ആറു മാസം നീണ്ടുനിന്ന ബഹി രാകാശ ദൗത്യം പൂർത്തീകരിച്ച് ഭൂമിയിലേ ക്ക് മടങ്ങുന്ന സുൽത്താൻ അൽ നിയാദി ക്ക് ഗംഭീര സ്വീകരണം നൽകാനുള്ള ത യാറെടുപ്പിലാണ് യു.എ.ഇ അധികാരിക ൾ. ഈ മാസം അവസാനത്തോടെ നിയാ ദിയും സംഘവും അന്താരാഷ്ട്ര ബഹിരാ കാശ നിലയത്തിൽ നിന്ന് മടങ്ങുമെന്നാ ണ് പ്രതീക്ഷ. എന്നാൽ, കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും കൃത്യസമയം നിശ്ച യിക്കാനാവുക.



Post a Comment

0 Comments