Flash News

6/recent/ticker-posts

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് നാല് വയസ്സുകാരി മരിച്ചു

Views
കൊണ്ടോട്ടി : പളളിക്കൽ കളിക്കുന്നതിനിടെ മതിലിൽ നിന്ന് കല്ല് അടർന്ന് ദേഹത്ത് വീണ് നാല് വയസ്സുകാരി മരിച്ചു. ഇന്നലെ വൈകീട്ട് ആയിരുന്നു അപകടം.

കൂനോൾമാട് ചമ്മിണി പറമ്പ് സ്വദേശി കെ.പി വിനോദിന്റെയും രമ്യയുടെയും മകൾഗൗരി നന്ദയാണ് മരണപ്പെട്ടത്.

കൂനോൾമാട് AMLP സ്കൂൾ LKG വിദ്യാർത്ഥിനിയാണ് .
സഹോദരൻ: ഗൗതം കൃഷ്ണ
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 


Post a Comment

0 Comments