Flash News

6/recent/ticker-posts

ചെമ്മാട് ബൈപാസിൽ വാഹന അപകടം.കൊളപ്പുറം സ്വദേശിയായ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.

Views
തിരൂരങ്ങാടി:ചെമ്മാട് ബൈപാസിൽ  നടന്ന വാഹന അപകടത്തിൽ ഒരാൾ മരണപ്പെട്ടു . കൊളപ്പുറം സ്വദേശി ഓട്ടോ ഡ്രൈവർ | അനിൽ കുമാർ (48 ) ആണ് മരണപ്പെട്ടത്.
 അനിൽ കുമാർ ഓടിച്ചിരുന്ന ഓട്ടോ റിക്ഷ  മരത്തിൽ ഇടിച്ചു നിൽക്കുന്ന രീതിയിൽ ആണ് കാണപ്പെട്ടത്.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments