Flash News

6/recent/ticker-posts

വെന്നിയൂർ കൊടിമരത്ത് കുളിക്കാൻ ഇറങ്ങിയ ആൾ കുളത്തിൽ മുങ്ങി മരിച്ചു

Views

വെന്നിയൂർ : കൊടിമരത്ത് കുളിക്കാൻ ഇറങ്ങിയയാൾ കുളത്തിൽ വീണു മരിച്ചു.  താഴെ കൊടിമരം സ്വദേശി കാളങ്ങാട്ട് പറങ്ങോടന്റെ മകൻ കാളങ്ങാട്ട് വേലായുധൻ ആണ് മരിച്ചത്.കുളത്തിന് അരികിൽ വസ്ത്രവും ചെരിപ്പും കണ്ടതിനാൽ നടത്തിയ തെരച്ചിലിൽ ആണ്  മൃതദേഹം കണ്ടെത്തിയത്.താനൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘവും പോലീസ് വളണ്ടിയർമാരും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് മൃതദേഹം കരക്കെടുത്തത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി . 

 


Post a Comment

0 Comments