Flash News

6/recent/ticker-posts

കുറ്റിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു മറ്റൊരാൾക്ക് പരിക്ക്

Views

കുറ്റിപ്പുറം : കാഞ്ഞിരക്കുറ്റിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു.

സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേഞ്ഞിപ്പലം സ്വദേശികളാണ് അപകടത്തിൻപെട്ടത്. 
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 


Post a Comment

0 Comments