Flash News

6/recent/ticker-posts

തിരൂർ നഗരത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞ് വെച്ച് വാള് കൊണ്ട് വെട്ടി

Views

തിരൂർ : തിരൂർ നഗരത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞ് വെച്ച് വാള് കൊണ്ട് വെട്ടി.സാരമായി പരിക്കേറ്റ ജംശീർ ആശുപത്രിയിൽ ചികിത്സയിൽ. ഇന്നലെ വൈകിട്ടാണ് സംഭവം  ബസ് തൊഴിലാളിയാണ് ജംഷീർ.

അക്രമത്തിൻ്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു.




Post a Comment

0 Comments