Flash News

6/recent/ticker-posts

പ്രചരിച്ചത് വ്യാജ വാർത്ത; റിയാദിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കില്ല.

Views

റിയാദ്: റിയാദിൽ ചില പഴയ ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി വികസന പദ്ധതികൾ നടപ്പാക്കുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് വെളിപ്പെടുത്തി.

റിയാദിലെ ചില പഴയ ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് പൊളിക്കുമെന്നും ഈ പ്രദേശങ്ങൾ നൂതന രീതിയിൽ വികസിപ്പിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


Post a Comment

0 Comments