Flash News

6/recent/ticker-posts

സോളാർ അടിയന്തര പ്രമേയം വി ഡി സതീശന്റെ മാത്രം താത്പര്യം; യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു

Views സോളാർ അടിയന്തര പ്രമേയത്തിൽ യു ഡി എഫിൽ ഭിന്നത രൂക്ഷമാകുന്നു.പ്രമേയം വി ഡി സതീശന്റെ മാത്രം താൽപര്യ പ്രകാരമാണെന്നും മുന്നണി നേതാക്കൾ അറിഞ്ഞത് സഭയിൽ എത്തിയ ശേഷമെന്നും വിവരം.

ഈ സമീപനത്തിൽ മുസ്ലീം ലീഗിന് കടുത്ത അതൃപ്തിയുണ്ട്. പ്രമേയം അവതരിപ്പിക്കാൻ ഷാഫി പറമ്പിലിനും താൽപര്യം ഉണ്ടായിരുന്നില്ല. സോളാർ വീണ്ടും ചർച്ചയാക്കണമെന്നത് സതീശൻ്റെ മാത്രം തീരുമാനമായിരുന്നുവെന്നുമാണ് സൂചന.

പ്രമേയത്തിനെതിരെ യുഡിഎഫ് യോഗത്തിലും ശക്തമായ എതിർപ്പുയർന്നു. സതീശൻ ലക്ഷ്യമിടുന്നത് കെ സി വേണു ഗോപാലിനെയെന്നും സൂചന ലഭിച്ചു.


Post a Comment

0 Comments