Flash News

6/recent/ticker-posts

അണലിയുടെ കടിയേറ്റ് നാല് വയസ്സുകാരന് ദാരുണാന്ത്യം

Views
കുറ്റിപ്പുറം: തൃക്കണാപുരം സ്വദേശി ചാമപറമ്പിൽ അക്ബർ എന്നവരുടെ മകൻ മുഹമ്മദ് റഷ്ദാൻ (4) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് റഷ്ദാന് പാമ്പ് കടിയേറ്റത് ഉടനെ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

0 Comments