Flash News

6/recent/ticker-posts

മലപ്പുറത്ത് ടീച്ചര്‍മാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പൂര്‍വ വിദ്യാര്‍ഥി അറസ്റ്റില്‍

Views സ്മാര്‍ട്ട് ഗേറ്റുകളുടെ നാലാം തലമുറ വികസനമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഇഗേറ്റുകളെക്കാള്‍ കൂടുതല്‍ വികസനം ആവശ്യമെന്ന് തോന്നിയപ്പോള്‍ സ്മാര്‍ട്ട് പാസേജ് നടപ്പാക്കുന്നു. ഏറ്റവും പുതിയ നീക്കമാണിത്. ചരക്കു നീക്കത്തിലും പുതിയ സാങ്കേതികതകള്‍ ദുായ് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജമായി ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രതി അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. പ്രതിയുടെ ലാപ്‌ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത നൂറിലധികം അശ്ലീല ഫോട്ടോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അധ്യാപികയെ അപകീര്‍ത്തിപ്പെടുത്താനും അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ മൊഴി.

മലപ്പുറം അഡീഷനല്‍ എസ്പി പ്രദീപ് കുമാറിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പ്രതിയെ ഇന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.



Post a Comment

0 Comments