Flash News

6/recent/ticker-posts

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ ; ആതിഥേയത്വം വഹിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഓസ്ട്രേലിയ

Views
മെൽബൺ: 2034 ഫുട്ബോൾ ലോകകപ്പ് വേദിയാ​കാനുള്ള നീക്കം ഉപേക്ഷിച്ച് ഓസ്ട്രേലിയ. ഇതോടെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ സാധ്യതകൾ വർധിച്ചു. ഫുട്ബോൾ ലോകകപ്പിന് വേദിയാകാൻ താൽപ്പര്യം അറിയിക്കാനുള്ള അവസാന ദിനമായിരുന്നു ഇന്ന്. എന്നാൽ അവസാന നിമിഷം ഓസ്ട്രേലിയ പിന്മാറി.

ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചു. എന്നാൽ നീക്കം ഉപേക്ഷിക്കാനാണ് ഓസ്ട്രേലിയൻ ഫുട്ബോളിന്റെ തീരുമാനം


Post a Comment

0 Comments