Flash News

6/recent/ticker-posts

മന്ത്രവാദത്തിൻ്റെ പേരിൽ പീഡനം: പ്രതി അറസ്റ്റിൽ

Views
പെരിന്തൽമണ്ണ: ഭർത്യമതിയായ യുവതിയെ പീഡിപിച്ച കേസിൽ സിദ്ധൻ പെരിന്തൽമണ പോലീസിന്റെ പാടിയിലായി. 2023 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബിസിനസിൽ വന്ന സാമ്പത്തിക തകർച്ച പരിഹരിക്കുന്നതിനും, സ്ഥലം വിറ്റ് പോകുന്നതിനുവേണ്ടി മന്ത്രവാദത്തിലൂടെ പൂജകൾ ചെയ്താൽ ശരിയാകും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആണ് ഭർത്യ മതിയായ യുവതിയെ പീഡിപിച്ചത്, പരാതിക്കാരിയായ യുവതി 2023 ഓഗസ്റ്റ് എട്ടാം തീയതി മന്ത്രവാദി യുടെ പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കരയിള്ള വീട്ടിൽ വെച്ച് തന്നെ ഇയാൾ ലൈഗികമായി പീഡിപ്പിച്ചു എന്നാണ് പെരിന്തൽമണ്ണ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ചന്ദ്രൻ കുന്നപള്ളി എന്നയാളെയാണ് പെരിന്തൽമണ്ണ സി ഐ പ്രേജിത്തും സംഘവും അറസ്റ്റ് ചെയ്തത്. തുടർന്ന് പെരിന്തൽമണ കോടതിയിൽ ഹാജ രാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു,



Post a Comment

0 Comments