Flash News

6/recent/ticker-posts

റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് ഉച്ചവരെ റെഡ് അലർട്ട്

Views
റിയാദ് : കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് റിയാദിലും കിഴക്കൻ പ്രവിശ്യയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന്  ഉച്ച്ക്ക്  ഒരുമണി വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.



Post a Comment

0 Comments