Flash News

6/recent/ticker-posts

വേങ്ങര സ്വദേശി കോഴിക്കോട് ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു

Views വേങ്ങര : ചുള്ളിപ്പറമ്പ്- കുറുകപ്പുരക്കൽ ശങ്കുവിൻ്റെ മകൻ സുരേഷ് കുമാറിൻ്റെ മകൾ ശ്രീഷ്മ (19 വയസ്സ്) മരണപ്പെട്ടു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു ഇന്ന്  രാവിലെ പുലർച്ചെ മെഡിക്കൽ കോളേജിൽ വെച്ച് അന്ത്യം സംഭവിച്ചു.

സംസ്ക്കാര ചടങ്ങ് ഉച്ചക്ക് 2 മണിക്ക് എടുത്ത് പൊന്നാനി പൊതു ശ്മശാനത്തിൽ കൊണ്ടു പോയി ദഹിപ്പിക്കുകയാണ്



Post a Comment

0 Comments