Flash News

6/recent/ticker-posts

പുൽക്കൂട് പ്രദർശനത്തിനായി ഒരുക്കിയ നടപ്പാലം തകർന്ന് അപകടം; 15 പേർക്ക് പരിക്ക്

Views
തിരുവനന്തപുരം:നെയ്യാറ്റിൻകര കാഞ്ഞിരംകുളം ബൈപാസിൽനടന്നുകൊണ്ടിരുന്ന ക്രിസ്മസ് ആഘോഷത്തിന്റെ ഭാ​ഗമായി പുൽക്കൂട് പ്രദർശനത്തിനായി ഒരുക്കിയ താൽകാലിക നടപ്പാലം തകർന്നു വീണ് അപകടം. 15 പേർക്ക് പരിക്കേറ്റു.

സജു (47), എബിൻ (12), സ്റ്റെൻസി (32) എന്നിവരക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ സജുവിന്റെ ഇരു കാലുകളുംഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

0 Comments