Flash News

6/recent/ticker-posts

കോട്ടക്കലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Views
കോട്ടക്കൽ : സ്വാഗതമാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കാറുകൾക്ക് ഇടയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇന്ന് വൈകുന്നേരം 5:10 ഓടെയാണ് അപകടം നടന്നത്.
കാറുകൾക്കിടയിൽപ്പെട്ട സ്‌കൂട്ടർ പാടെ തകർന്നു. കല്പകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനെ നിസ്സം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

0 Comments