Flash News

6/recent/ticker-posts

പഠനയാത്രയ്ക്കിടെ പരിധിവിട്ട ഫോട്ടോഷൂട്ടുമായി അധ്യാപികയും പത്താംക്ലാസ് വിദ്യാർഥിയും

Views


അധ്യാപികയുടെയും പത്താം ക്ലാസ് വിദ്യാർഥിയുടെ പരിധിവിട്ട ഫോട്ടോഷൂട്ട് സാമൂഹികമാധ്യമങ്ങളിൽ വൈറൽ. നിരവധി പേർ അധ്യാപികയുടെ നടപടിക്കെതിരേ രം​ഗത്തുവന്നു. മുരു​ഗമല സർക്കാർ സ്കൂളിലെ അധ്യാപികയും വിദ്യാർഥിയുമായ് പഠനയാത്രയ്ക്കിടെ ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തിയത്.

കമിതാക്കളെ പോലെ പരസ്പരം ചുംബിച്ചും വിദ്യാർഥി അധ്യാപികയെ എടുത്തുയർത്തിയുമൊക്കെയായിരുന്നു ഫോട്ടോഷൂട്ട്. അതിനിടെ വിദ്യാർഥിയുടെ മാതാപിതാക്കൾ അധ്യാപികയ്ക്കെതിരേ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി.



Post a Comment

0 Comments