Flash News

6/recent/ticker-posts

കോട്ടയത്ത് പാറക്കുളത്തിൽ മുങ്ങിയ കാറിൽ മൃതദേഹം കണ്ടെത്തി

Views

കോട്ടയത്ത് പാറക്കുളത്തിൽ മുങ്ങിയ കാറിൽ മൃതദേഹം കണ്ടെത്തി. കോട്ടയം കാണക്കാരിയിലാണ് സംഭവം. കൊണ്ടുക്കാല സ്വദേശി ലിജീഷിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൻ്റെ ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്നതു കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുറവിലങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

കോട്ടയം മെഡിക്കൽ കോളജിനു സമീപം സ്വകാര്യസ്ഥാപനം നടത്തിവന്നിരുന്ന ലിജീഷ് വ്യാഴം രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ കാർ പാറക്കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് നി​ഗമനം.



Post a Comment

0 Comments