Flash News

6/recent/ticker-posts

വയനാടിലേക്കൊരു സർക്കീട്ട് : ചെറിയൊരു ഗൈഡായി പോപ്പുലർ ന്യൂസും..!

Views
വയനാട് ജില്ല കാണാൻ കച്ചകെട്ടി ഇറങ്ങി പോകുമ്പോൾ എന്തൊക്കെ കാണാനുള്ളതെന്ന് ആദ്യം അറിഞ്ഞിരിക്കണം. 
വയനാടിലെ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും ലിസ്റ്റ് താഴെ കൊടുക്കുന്നു.

▪️എൻ ഊര് ഗോത്ര പൈതൃക ഗ്രാമം
▪️പൂക്കോട് തടാകം
▪️ചെമ്പ്ര പീക്ക്
▪️ചൂരൽ മല
▪️ അരണ മല
▪️ 900 കണ്ടി
▪️ സൂചിപ്പാറ വെള്ളച്ചാട്ടം
▪️  സീതമ്മക്കുണ്ട് വെള്ളച്ചാട്ടം
▪️കാന്തൻപാറ വെള്ളച്ചാട്ടം
▪️ നീലിമല വ്യൂ പോയിന്റ്
▪️ ബാണാസുര സാഗർ അണക്കെട്ട്& പാർക്
▪️ മീൻമുട്ടി വെള്ളച്ചാട്ടം
▪️ കർലാട് തടാകം
▪️ വയനാട് ഹെരിറ്റേജ് മ്യൂസിയം
▪️കാരാപ്പുഴ ഡാം& പാർക്ക്
▪️ ആറാട്ടുപാറ
▪️ഫാന്റം റോക്ക്
▪️എടക്കൽ ഗുഹ
▪️മൈലാടിപ്പാറ
▪️ജൈന ക്ഷേത്രം
▪️മുത്തങ്ങ വന്യജീവി സങ്കേതം
▪️തോൽപ്പെട്ടി വന്യജീവി സങ്കേതം
▪️കുറുവ ദ്വീപ്
▪️തിരുനെല്ലി ക്ഷേത്രം
▪️ മഞ്ഞപ്പാറ
▪️നെല്ലറച്ചാൽ
▪️കടുവാക്കുഴി
▪️അമ്പ് കുത്തി മല
▪️ചിറപ്പുല്ല് മല
▪️വൈത്തിരി പാർക്
▪️കുറുമ്പാലക്കോട്ട. 
▪️ചിങ്ങേരി പാറ, 
▪️ഗ്ലാസ് ബ്രിഡ്ജ്, 
▪️ടിപ്പു കോട്ട, 
▪️പഴശ്ശി പാർക്, 
▪️മക്കിമല 
▪️ലക്കിടി ചുരം. 
▪️തിരുനെല്ലി. 
▪️പക്ഷിപാതാളം.


Post a Comment

0 Comments