Flash News

6/recent/ticker-posts

വള്ളിക്കുന്നിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 13ഓളം പേർക്ക് പരിക്ക്

Views
പരപ്പനങ്ങാടി : വള്ളിക്കുന്നിൽ സ്വകാര്യ  ബസ്സുകൾ തമ്മിൽ കൂട്ടി ഇടിച്ച് 13ഓളം പേർക്ക് പരിക്ക്. പരിക്കേറ്റ വരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല.

 പരപ്പനങ്ങാടി- കോഴിക്കോട് റൂട്ടിൽ ഓടുന്ന ആയിശാസ് എന്ന ബസ്സും നിർമൽയാൻ എന്ന ബസ്സും തമ്മിൽ ആണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു


Post a Comment

0 Comments