Flash News

6/recent/ticker-posts

15 ഇന്ത്യക്കാരുള്ള ചരക്ക് കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി

Views 15 ഇന്ത്യൻ ജീവനക്കാരുള്ള ലൈബീരിയൻ ചരക്ക് കപ്പൽ സൊമാലിയൻ തീരത്ത് വച്ച് റാഞ്ചി. എംവി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് റാഞ്ചിയത്. അതേസമയം, ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സാഹചര്യം നിരീക്ഷിക്കുന്നതിനുമായി യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ വിന്യസിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു.


Post a Comment

0 Comments