Flash News

6/recent/ticker-posts

സംസ്ഥാനത്തിലെ ചെറുകിട വ്യാപാരികള്‍ ഫെബ്രുവരി 15- ന് കടകള്‍ അടച്ചിടും

Views

കേരളത്തിലെ ചെറുകിട വ്യാപാരികള്‍ ഫെബ്രുവരി 15 ന് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. തീരുമാനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ്. പ്രതിഷേധിക്കുന്നത് ചെറുകിട വ്യവസായികലുടെ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്.
കാസര്‍കോട് നിന്നും ഈ മാസം 29 ന് വ്യാപാര സംരക്ഷണ യാത്രയ്ക്ക് ആരംഭം കുറിക്കും. ഫെബ്രുവരി 15 ന് യാത്ര തിരുവനന്തപുരത്തെത്തും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. 
മാലിന്യ സംസ്‌കരണം, വാറ്റ് നോട്ടീസ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്നാണ് വിവരം.


Post a Comment

0 Comments