Flash News

6/recent/ticker-posts

ജെല്ലിക്കെട്ടിനിടെ തമിഴ്‌നാട്ടിൽ 2 മരണം; നിരവധി പേർക്ക് പരിക്ക്

Views
തമിഴ്നാട്ട്  : പെങ്കലിനോടനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ തമിഴ്‌നാട്ടിൽ 2 മരണം. 70ഓളം പേർക്ക് പരിക്കേറ്റു. ശിവ​ഗം​ഗ ജില്ലയിലാണ് സംഭവം. മരിച്ചവരിൽ ഒരാൾ 11 വയസുള്ള കുട്ടിയാണെന്നാണ് വിവരം. ജെല്ലിക്കെട്ട് മത്സരത്തിന് ശേഷം കാളകളെ കൊണ്ടുപോകാനായി ഉടമകൾ തിരക്കുകൂട്ടുന്നതിനിടെയാണ് സംഭവമെന്നും റിപ്പോർട്ടുകളുണ്ട്. 186 കാളകളാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു


Post a Comment

0 Comments