Flash News

6/recent/ticker-posts

എരമംഗലത്ത് കടന്നൽ ആക്രമണം: പൊന്നാനി സ്വദേശി മരണപ്പെട്ടു 7പേർക്ക് പരിക്ക്

Views

മലപ്പുറം : എരമംഗലം പുളിക്കത്രകാവ് ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് പുളിക്കത്ര കാവിൽ എത്തിയവർക്കാണ് കടന്നൽ ആക്രമണം നേരിട്ടത് ഇന്ന് രാവിലെ 10:30 തോടെയാണ് സംഭവം കടന്നലാക്രമണത്തിൽ പുളിക്കത്ര കുടുംബാംഗമായ പൊന്നാനി സ്വദേശി ഗോപാലകൃഷ്ണൻ (70) മരണപ്പെട്ടു.

കൂടാതെ ഷിജിൽ, അനീഷ്, ഷീബിൽ, മുരളി, ദാസൻ അമൽജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർക്ക് പരിക്കേറ്റു ഇവർ പുത്തൻപള്ളി ഹോസ്പിറ്റലിൽ ചികിത്സയിലാണ്



Post a Comment

0 Comments