Flash News

6/recent/ticker-posts

തിരൂരങ്ങാടി മമ്പുറം ബൈപ്പാസിൽ വാഹനാപകടം അഞ്ചു പേർക്ക് പരിക്ക്

Views

തിരൂരങ്ങാടി:മമ്പുറം ബൈപ്പാസിൽ വാഹനാപകടം 6 പേർക്ക് പരിക്ക്
സുരേഷ്,, സുനിത,,പ്രിയങ്ക, ജിജോ, അഹമ്മദ് കുട്ടി, മുസ്‌തഫ NP, എന്നിവർക്കാണ് പരിക്കേറ്റത് 

പരിക്കേറ്റ എല്ലാവരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബാങ്കിന്റെ ക്യാഷു മായി
പോവുകയായിരുന്ന വാഹനം
ആണ് അപകടത്തിൽ പെട്ടത്
പോപ്പുലർ ന്യൂസിന് വേണ്ടി വിവരങ്ങൾ നൽകിയത് ഇ ആർ എഫ് മുഹമ്മദ് അഫ്സൽ. കൂടുതൽ വിവരങ്ങൾ അറിവായിരുന്നു





Post a Comment

0 Comments