Flash News

6/recent/ticker-posts

കരുവാരകുണ്ട്: വട്ടമലയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

Views

കരുവാരകുണ്ട്: വട്ടമലയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പാലക്കാട് മങ്കര മാങ്കുറുശി കണ്ണത്തും പറമ്പിൽ വിജയകുമാർ (56) ആണ് മരിച്ചത്. ഭാര്യ രാജലക്ഷ്‌മി, മകൻ അമൃതാനന്ദൻ എന്നിവർ അത്ഭുതകരമായ വിധം രക്ഷപ്പെട്ടു


Post a Comment

0 Comments