Flash News

6/recent/ticker-posts

പോപ്പുലർ ന്യൂസ് സംഘടിപ്പിച്ച പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Views

തിരൂരങ്ങാടി: തിരൂരങ്ങാടി അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ പോപ്പുലർ ന്യൂസ് സംഘടിപ്പിച്ച പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.
70 ൽ അധികം ശരി പ്രവചിച്ച വിജയികളിൽ നിന്നും നറുക്കെടുപ്പ് വഴി തിരഞ്ഞെടുത്ത മൂന്ന് പേരാണ് സമ്മാനാർഹർ. വിജയികൾക്ക് ബിലൂസ് ഹൈജീൻ പ്രോഡക്റ്റ് - കോഴിക്കോട്, യമ്മി റെസ്റ്റോറന്റ് വേങ്ങര, ന്യൂ ബോൺ വെങ്കുളവും വിലപ്പെട്ട സമ്മാനങ്ങൾ  നൽകുന്നു.

സ്കൈ ബ്ലൂ എടപ്പാളാണ് ഫൈനലിൽ കപ്പ് നേടിയത്.ജവഹർ ആസഫലി വേങ്ങര കച്ചേരിപ്പടി ഇല്ലിക്കൽച്ചിറ കെ പി അരുൺ ബാബു, വി കെ പടി പി. അഫ്രസ് അമൻ, എ ആർ നഗർ പഞ്ചായത്ത് ചെറുമുക്ക് സലാമത്ത് നഗർ സിദ്ദിഖ് നീലങ്ങത്ത് എന്നിവരാണ് വിജയികൾ. വിജയികൾക്ക് പോപ്പുലർ ന്യൂസിന്റെ അഭിനന്ദനങ്ങൾ...


Post a Comment

0 Comments