Flash News

6/recent/ticker-posts

കോട്ടക്കൽ നഗരസഭയിൽ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

Views


കോട്ടക്കൽ :  നഗരസഭയിൽ ഭരണപക്ഷ  പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി.വികസനസ്ഥിരം സമിതി അധ്യക്ഷയുടെ റൂം മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോട്ടക്കൽ പോലീസ് സ്ഥലത്തെത്തി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. കഴിഞ്ഞദിവസം വികസന സ്ഥിരം സമിതി അധ്യക്ഷയായി ഇടതുപക്ഷ മെമ്പർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു 



Post a Comment

0 Comments