Flash News

6/recent/ticker-posts

ഖാജാ കോളനി പരാടൻ മൊയ്തീൻ കുട്ടി എന്നവരുടെ മകനും റഹീം സഖാഫിയുടെ അനുജനുമായ ശബീബ് നിര്യാതനായി

Views
വേങ്ങര: പത്തുമൂച്ചി കോരം കുളങ്ങര ഖാജാ കോളനി പരതനായ പരാടൻ മൊയ്തീൻ കുട്ടി എന്നവരുടെ മകനും എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് റഹീം സഖാഫിയുടെ അനുജനുമായ ശബീബ് (30) നിര്യാതനായി.

ജനാസ നിസ്കാരം 5:00 മണിക്ക് കോരംകുളങ്ങര പത്ത്മൂച്ചി ജുമാ മസ്ജിദിൽ



Post a Comment

0 Comments