Flash News

6/recent/ticker-posts

തുരങ്കപാത വഴി കോഴിക്കോട് മൈസൂർ ഗ്രീൻഫീൽഡ് പാത വരുന്നു; പദ്ധതി പ്രഖ്യാപിച്ചത് നിധിൻ ഗഡ്കരി

Views
തുരങ്കപാത വഴി കോഴിക്കോട് മൈസൂർ ഗ്രീൻഫീൽഡ് പാത വരുന്നു; പദ്ധതി പ്രഖ്യാപിച്ചത് നിധിൻ ഗഡ്കരി

ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് മൈസൂർ ഗ്രീൻഫീൽഡ് 6 വരി പാത വരുന്നു.  കോഴിക്കോട് - കുന്നമംഗലം - NIT - മുക്കം - തിരുവമ്പാടി - ആനക്കാംപൊയിൽ - മേപ്പാടി - മുട്ടിൽ - കേണിച്ചിറ - പുൽപ്പള്ളി - കബനിഗിരി - മൈസൂർ വഴിയാണ് എക്സ്പ്രസ് ഹൈവെ വരുന്നത്...

2024 അവസാനത്തോടെ 45മീറ്റർ വീതിയിൽ സ്ഥലമേറ്റെടുപ്പ് ആരംഭിച്ചു ജോലി ആരംഭിക്കാനാണ് പദ്ധതി.പണി പൂർത്തിയാവന്നതോടെ കോഴിക്കോട് _മൈസൂർ യാത്ര ദൂരം 4മണിക്കൂറായും കോഴിക്കോട് -ബാംഗ്ലൂർ ദൂരം 6മണിക്കൂർ ആയും കുറയും.

പുതിയ തുരങ്ക പാത വഴിയുള്ള നിർദ്ധിഷ്ട ഗ്രീൻ ഫീൽഡ് പാതയിൽ കർണാടകത്തിൽ വനഭൂമി ഉൾപ്പെടുന്നില്ല എന്നത് കൊണ്ട് തന്നെ ഫോറസ്റ്റ്, പശ്ചിമ ഘട്ട ക്ലിയറൻസും ആവശ്യമായി വരില്ല .


നിലവിലെ താമരശ്ശേരി ചുരം ടൂരിസ്റ്റ് ഡ്രൈവ് ആയി മാറാനും സാധ്യത ഉണ്ട്.കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗദ്ഗരി ആണ് പദ്ധതി പ്രഖ്യാപിച്ചത്.




Post a Comment

0 Comments