Flash News

6/recent/ticker-posts

ലക്ഷദ്വീപ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ പരപ്പനങ്ങാടിയിൽ അപകടത്തിൽപ്പെട്ടു മൂന്നുപേർക്ക് ഗുരുതര പരിക്ക്

Views

പരപ്പനങ്ങാടി : താനൂർ റൂട്ടിൽ മുൻസിപ്പാലിറ്റി ഓഫീസിന് സമീപം നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.

ലക്ഷദ്വീപിൽ നിന്നും കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ചികിത്സക്ക് പോകുന്നതിനിടെ ലക്ഷദ്വീപ് സ്വദേശികളായ ആറു പേരടങ്ങുന്ന
കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
 അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ടും, 12 വയസ്സുകാരയ കുട്ടികളേയും 22വയസ്സ യുവാവിനെയും ഉടനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക് പരപ്പനങ്ങാടി തെഹൽക്ക ആബുലൻസ് പ്രവർത്തകർ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.




Post a Comment

0 Comments