Flash News

6/recent/ticker-posts

നന്നമ്പ്ര ചെറുമുക്ക് വയലിൽ മാലിന്യം തള്ളിയ ഹോട്ടൽ ഉടമക്ക് പിഴ

Views

ചെറുമുക്ക് : നന്നമ്പ്ര ചെറുമുക്ക് വയലിൽ മാലിന്യം തള്ളിയ ഹോട്ടൽ ഉടമക്ക് പിഴ. ചെറുമുക്ക്- കാടുംകുന്ന് റോഡരികിലും വയലിലുമായി മാലിന്യം തള്ളിയ തിരൂരങ്ങാടി ചെമ്മാട് റോഡിലെ ഗോൾഡൻ ബേക്കറി ഉടമക്കാണ്  പിഴയിട്ടത്.

പ്രദേശത്ത് തള്ളിയ മാലിന്യം പരിശോധിച്ചതിൽ നിന്നും ബേക്കറിയുടെ ബില്ലും ബേ ക്കറിയിലേക്ക് സാധനങ്ങളെത്തിച്ച ബില്ലും ക ണ്ടെത്തുകയായിരുന്നു. ഇതോടെ ഉടമയെ കണ്ടെത്തി മാലിന്യം നീക്കം ചെയ്യിക്കുകയും 5000 രൂപ പിഴ ഈടാക്കുകയുമായിരുന്നു. മ ലപ്പുറം ശുചിത്വ മിഷൻ സ്‌ക്വാഡാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്



Post a Comment

0 Comments