വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീനഫസൽ,മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ കുഞ്ഞി മുഹമ്മദ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സുഹിജാബി , വേങ്ങരപഞ്ചായത്ത് അംഗങ്ങളായ സി.പി കാദർ, മജീദ് മടപ്പള്ളി,ആസ്യ മുഹമ്മദ് /എ. കെ നഫീസ, എൻ. ടി മൈമൂന ,കെ . വി ഉമ്മർകോയ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. ശിവദാസ് സതീഷ് എറമങ്ങാട്, ടി.സമദ് പി. എച്ച് ഫൈസൽ എന്നിവർ പ്രസംഗിച്ചു.
വാർഡ് മെമ്പർ യൂസഫലി വലിയോറ സ്വാഗതവും വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജ്മൽ നന്ദിയും പറഞ്ഞു.ചടങ്ങിന്റെ മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള സാംസ്കാരിക ഘോഷയാത്രയും അരങ്ങേറി.
0 Comments