Flash News

6/recent/ticker-posts

ആൽമരം മുറിഞ്ഞു വീണു ഒഴിവായത് വൻ ദുരന്തം

Views
മലപ്പുറം അരീക്കോട്: താലൂക്ക് ആശുപത്രി, വില്ലേജ് ഓഫീസ്, പഞ്ചായത്ത്, പോലീസ് സ്റ്റേഷന് എന്നീ സ്ഥാപനങ്ങളിലേക്ക് പോകുന്ന വഴിയിലെ ആൽമരമാണ് മുറിഞ്ഞ് വീണത് രാത്രി സമയം ആയത് കൊണ്ട് വൻ അപകടം ഒഴിവായി ദിവസവും നൂറ് കണക്കിന് ആളുകൾ പോകുന്നതും നിലവിൽ ഇത് വഴിയാണ് ഈ സ്ഥലം അരീക്കോട്ടേ പ്രധാന ഓട്ടോസ്റ്റാൻ ൻ്റും ആണ് അരീക്കോട് .
 സി ഐ. അബ്ബാസ് അലി, എസ്.ഐ.ആൽബി.സിവിൽ പേലീസ് ഓഫീർമാരായ.വിനോദ്. അനില. സൈഫുദ്ദീൻ മഞ്ചേരി സിവിൽ ഡിഫൻസ്, പോലീസ് വേളണ്ടിയർമാരായ. അനൂപ് വെള്ളേരി, ഇർഷാദ് കാവുങ്ങലും നാട്ടുകാരും ചേർന്ന് റോഡ് ഗതാഗതയോഗ്യമാക്കി


Post a Comment

0 Comments