Flash News

6/recent/ticker-posts

സീക്യൂ പ്രീസ്കൂൾ ഇസ്സത്ത് നഴ്സറി സ്ഥാപനങ്ങളിലെ കുരുന്നുകളുടെ കലാപരിപാടികൾക്ക് ഇന്ന് തുടക്കം

Views
മൂന്നിയൂർ: ചിനക്കൽ ഇസ്സത്ത് എജ്യൂസ്ക്വയറിന് കീഴിൽ പ്രവർത്തിക്കുന്ന  സീക്യൂ പ്രീസ്കൂൾ  ഇസ്സത്ത് നഴ്സറി സ്ഥാപനങ്ങളിലെ കുരുന്നുകളുടെ കലാപരിപാടികൾക്ക് ഇന്ന് ഉച്ചയോടെ തുടക്കം കുറിക്കും.
വൈകുന്നേരം നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ പ്രശസ്ത് മദ്ഹ് ഗായകൻ മഹ്ഫൂസ് റിഹാൻ പങ്കെടുക്കും.
വ്യാഴം, ശനി ദിവസങ്ങളിലായാണ് പരിപാടികൾ നടക്കുന്നത്.


Post a Comment

0 Comments