Flash News

6/recent/ticker-posts

വെന്നിയൂർ കപ്രാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Views

വെന്നിയൂർ : കപ്രാട്ട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെന്നിയുർ കപ്രാട്ട് പള്ളിയേമ്പിൽ ഷാജിയുടെ മകൻ അശ്വിൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

0 Comments