Flash News

6/recent/ticker-posts

മലപ്പുറം കുറ്റിപ്പുറം തവനൂര് : ഭാരതപ്പുഴയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Views
താനൂർ : ഭാരതപുഴയിൽ തവനൂർ ക്ഷേത്രക്കടവിൽ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു. തവനൂർ കെസിഎസ്ടി കോളേജിലെ ഓഫീസ് ജീവനക്കാരിയായ പയ്യോളി സ്വദേശി മോളിയുടെ മകൻ ആയൂർ രാജു (13), ഇവരുടെ സഹോദരിയുടെ മകൻ അശ്വിൻ രമേശ് (11) എന്നിവരാണ് മരിച്ചത്.

തവനൂർ കാർഷിക കോളജിന് സമീപം പുഴയിൽ കളിക്കുന്നതിനിടെയാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്. പുഴയുടെ തീരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ പന്തെടുക്കാൻ ആഴമുള്ള ഭാഗത്തേക്ക് പോയപ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്.



Post a Comment

0 Comments