Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾ തുറക്കില്ല

Views
സംസ്ഥാനത്ത് : ഇ-പോസ് മെഷീൻ അപ്ഡേഷന്റെ ഭാഗമായി 2024 ഫെബ്രുവരി 1 വ്യാഴം ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾ അവധിയായിരിക്കും

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 2/2/2024 വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്


Post a Comment

0 Comments