Flash News

6/recent/ticker-posts

സ്‌കൂൾ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

Views
തിരൂരങ്ങാടി: സ്‌കൂൾ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ കക്കാട് സ്വദേശി ചാലിൽ സെയ്‌ദു (50)ന് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4:30ന് കൂരിയാട് വെച്ചാണ് സംഭവം. കൂരിയാട് അണ്ടർ പാസിലൂടെ വേങ്ങര ഭാഗത്തേക്ക് മുന്നോട്ട് എടുത്ത സ്കൂൾ ബസ് കൊളപ്പുറത്ത് നിന്ന് കക്കാട്ടേക്ക് വരികയായിരുന്ന ബൈക്കിൽ ഇരിക്കുകയായിരുന്നു. പരിക്കേറ്റ സെയ്‌ദുവിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments