Flash News

6/recent/ticker-posts

കോട്ടക്കൽ പുത്തൂരിൽ വാഹനാപകടം : രണ്ട് ലോറിയും ഒരു കാറും ഒരു ബൈക്കും അപകടത്തിൽപ്പെട്ടു

Views


കോട്ടക്കൽ : പുത്തൂരിൽ വാഹനാപകടം,രണ്ട് ലോറിയും ഒരു കാറും ഒരു ബൈക്കും അപകടത്തിൽപ്പെട്ടു. നിരവധി വാഹനങ്ങൾ തകർന്നു.ആർക്കും പരിക്കില്ല. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും തെറിച്ചുവീണ മധുര പാനീയ കുപ്പികൾ മറ്റൊരു വാഹനത്തിലേക്ക് നാട്ടുകാരുടെ സഹായത്തോടെ കയറ്റി വെച്ചു.Post a Comment

0 Comments