Flash News

6/recent/ticker-posts

ഇന്ന് വൈദ്യുതി മുടങ്ങും

Views
അരിമ്പ്ര:  മിനി ഊട്ടി ഭാഗത്ത് ട്രാൻസ്ഫോർമർ വെക്കുന്ന വർക്ക് ഉള്ളത് കൊണ്ട് ഇന്ന് (19.01.2024) വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 5:30 വരെ മിനി ഊട്ടി, എക്സൽ ഗ്രാനൈറ്റ്, സൺറൈസ് ആഗ്രോ ഫുഡ് പ്രോഡക്റ്റ്, കോടശ്ശേരി ഫെറ്റിലിസർ എന്നീ ട്രാൻസ്ഫോർമറിൽ വൈദ്യുതി മുടങ്ങും.


Post a Comment

0 Comments