Flash News

6/recent/ticker-posts

മധ്യവയസ്‌കനും യുവതിയും തമ്മില്‍ മെട്രോ സ്‌റ്റേഷനില്‍ പ്രണയലീല, വീഡിയോ വൈറലായി

Views
ന്യൂദൽഹി - ദൽഹി മെട്രോ ‌സ്റ്റേഷനിൽ മധ്യവയസ്കനും യുവതിയും തമ്മിലുള്ള പ്രണയലീലകൾ സോഷ്യൽ മീഡിയയിൽ വൈറലായി.

മടിയിൽ ഇരിക്കുന്ന യുവതിയുമായ പരസ്യമായി ലൈംഗികചേഷ്ടയിൽ ഏർപ്പെടുകയാണ് ഇയാൾ. മറ്റുള്ളവർ ശ്രദ്ധിക്കും എന്ന ബോധമില്ലാതെയാണ് പ്രണയലീലകൾ. ഇവരുടെ പ്രകടനത്തിന് നിരവധിപേരാണ് സാക്ഷ്യം വഹിച്ചത്. ചിലർ രസകരമാണെന്ന് കണ്ടെത്തിയപ്പോൾ മറ്റുചിലർ വിമർശനവുമായി എത്തി.

മെട്രോയുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. അടിപിടി മുതൽ പ്രണയനിമിഷങ്ങൾ വരെയുള്ള വീഡിയോകൾ ഇതിൽപ്പെടും.


Post a Comment

0 Comments