Flash News

6/recent/ticker-posts

സൗദിയില്‍ തണുപ്പ് വര്‍ധിക്കുന്നു; തബൂക്കില്‍ താപനില നാലു ഡിഗ്രിയായി കുറഞ്ഞു

Views
ജിദ്ദ : സൗദിയില്‍ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തബൂക്കില്‍. ഉത്തര സൗദിയിലെ തബൂക്കില്‍ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില നാലു ഡിഗ്രിയായിരുന്നു. അല്‍ജൗഫില്‍ അഞ്ചും ഹായിലില്‍ ആറും റഫ്ഹയിലും നജ്‌റാനിലും ഏഴും അറാര്‍, തുറൈഫ്, അബഹ എന്നിവിടങ്ങളില്‍ എട്ടും ഡിഗ്രിയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശൈത്യം ആസ്വദിക്കുന്നതിന് സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ തബൂക്കില്‍ എത്തുന്നുണ്ട്.



Post a Comment

0 Comments