Flash News

6/recent/ticker-posts

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിന് വലിയോറ സ്വദേശിയും അർഹയായി

Views

വേങ്ങര: കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന സംസ്ഥാന സർക്കാർ നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം (2022-23) പദ്ധതിയിൽ സംസ്ഥാനതലത്തിൽ പ്രതിഭാധനരായ 1000 ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതവും പുരസ്കാര പത്രവും നൽകിയതിൽ തിരൂരങ്ങാടി പി എസ് എം ഒ കോളേജ് വിദ്യാർത്ഥിനി വേങ്ങര ആശാരിപ്പടി സ്വദേശി കല്ലൻ അബ്ദുറഹ്മാന്റെ മകൾ അഫീഫയും അർഹയായി. 





 ജനുവരി 25ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്കാര വിതരണം ചടങ്ങിൽ വെച്ച് അഫീഫ പുരസ്കാരം ഏറ്റുവാങ്ങി.


Post a Comment

0 Comments